tag:blogger.com,1999:blog-2544418188134850388.post9007460213122469843..comments2023-05-20T18:07:54.590+09:00Comments on തെന്നാലി കഥകള്‍: നവാസ് ഷെറീഫും വലപ്പാട് സര്‍ക്കിളും പിന്നെ ഞാനുംതെന്നാലിരാമന്http://www.blogger.com/profile/11475543027773552454noreply@blogger.comBlogger25125tag:blogger.com,1999:blog-2544418188134850388.post-85734506810871203432009-11-14T18:06:37.648+09:002009-11-14T18:06:37.648+09:00നമിച്ചു മാഷെനമിച്ചു മാഷെUmesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-90925522921073251092009-06-28T19:03:17.211+09:002009-06-28T19:03:17.211+09:00‘പ്രിന്‍സിപ്പലായി അഭിനയിച്ചോണ്ടിരുന്നത്.’
അതു കലക...‘പ്രിന്‍സിപ്പലായി അഭിനയിച്ചോണ്ടിരുന്നത്.’
അതു കലക്കി.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-88284747490528945072009-06-13T02:12:21.616+09:002009-06-13T02:12:21.616+09:00രസിച്ചു.
അല്പമൊന്ന് ചിരിക്കാൻ ഇനിയുമെഴുതുക. വൈക...രസിച്ചു.
അല്പമൊന്ന് ചിരിക്കാൻ ഇനിയുമെഴുതുക. വൈകിയെത്തിയതിന് ക്ഷമയോടെ, ഒഎബിOAB/ഒഎബിhttps://www.blogger.com/profile/12060521029229458221noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-75955345875199807302009-05-22T11:40:02.704+09:002009-05-22T11:40:02.704+09:00Kidu... Kidu... Kidu...Kidu... Kidu... Kidu...Josjinhttps://www.blogger.com/profile/01524161821655884418noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-19718279895815286742009-05-16T07:50:00.000+09:002009-05-16T07:50:00.000+09:00മനോഹരം.. അതി ഗംഭീരം... വേറെന്തൊക്കെയോ പറയണം എന്നുണ...മനോഹരം.. അതി ഗംഭീരം... വേറെന്തൊക്കെയോ പറയണം എന്നുണ്ട്..

എസ്സെന്‍ കോളേജിന്റെ ഉള്ളില്‍ നിന്നും തുടങ്ങി പോളിഗ്രൗണ്ട് താണ്ടി അഥീന കോളേജിന്റെയും പ്രൈവെറ്റ് സ്റ്റാന്റിന്റെയും ഇടയിലൂടെ തൃപ്രയാര്‍ ജംഗ്ഷനില്‍ കാത്തു നിന്നിരുന്ന പോലീസ് ജീപ്പില്‍ എന്റെ ഓട്ടം അവസാനിച്ചതിന്റെ പരിണിത ഫലമായി വലപ്പാട് പോലീസ് സ്റ്റേഷന്റെ മുന്നില്‍ വാതിലിന്റെ ഇടതു വശത്തായിട്ടുള്ള സങ്കല്പ കസേരയില്‍ ഇരുന്നതും... സോറി.. ഇരുത്തിയതും കോണ്സ്റ്റബിളു ചേട്ടന്റെ തെറി ടച്ചിങ്ങ്സാക്കിയുള്ള സ്നേഹാന്വേഷണങ്ങളും... നല്ല ഓര്മയുള്ളത് കൊണ്ട് ഈ കഥ വായിച്ചപ്പോള്‍ നന്നായി ചിരിക്കാന്‍ പറ്റി.. കൊടുങ്ങല്ലൂര്‍ അസ്മാബി കോളിജില്‍ പോകുന്ന ഇവനെങ്ങനെ നാട്ടിക എസ്സെന്‍ കോളേജില്‍ എത്തി എന്നുള്ള സംശയത്തിനു ഒരുത്തരം കിട്ടുന്ന വരെ അവരെന്നെ ഇരുത്തി സല്ക്കരിച്ചു...

അന്നത്തെ സി ഐ യുടെ ചോദ്യം ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നുണ്ട്..
"നിനക്കൊക്കെ കരിങ്കല്ലു വെച്ചു ഉന്നം പഠിക്കാനുള്ളതാണോടാ #%#@#$%$% മോനേ കേരള പോലീസിന്റെ തല..??"
ഉപയോഗമുള്ള സാധനങ്ങളൊന്നും എറിഞു പൊട്ടിക്കരുതെന്ന് ഡാഡ് പറഞിട്ടുണ്ടെന്ന് അവരോട് പറയാന്‍ പറ്റുമോ..?? :)

എപ്പൊഴാ രാമാ അടുത്ത വീരകൃത്യവും രഹസ്യവും വെളിപ്പെടുത്താന്‍ പോണത്..?? ആ കസേര ഇപ്പഴും അവിടുണ്ടോ..??Phayas AbdulRahmanhttps://www.blogger.com/profile/07767468555092545452noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-18085038384711993092009-04-20T19:19:00.000+09:002009-04-20T19:19:00.000+09:00dey puthiya post onnum illede??dey puthiya post onnum illede??Deepahttps://www.blogger.com/profile/05390741882660654083noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-74469585298661488742009-04-14T21:24:00.000+09:002009-04-14T21:24:00.000+09:00ഇഷ്ടാ... ഒന്നാംതരം.... ഓഫീസില്‍ ഇരുന്നാ വായിച്ചേ ...ഇഷ്ടാ... ഒന്നാംതരം.... ഓഫീസില്‍ ഇരുന്നാ വായിച്ചേ .. ചിരി അടക്കാന്‍ വല്ലാതെ കഷ്ടപ്പെട്ടു... എന്നിട്ടും ഇടയ്ക്കിടയ്ക്ക് ചിരി പൊട്ടിപ്പോയി ..അടുത്ത കാബിനിലെ ഫിലിപ്പീനി എന്ത് പറ്റി എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നുണ്ടായിരുന്നു ... അസ്സല് ജോക്ക് ..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-41106028204184506232009-04-12T15:43:00.000+09:002009-04-12T15:43:00.000+09:00വേണുച്ചേട്ടാ, നന്ദി :-)സജീവ് ഭായി, ഇതെന്താണു കഥ.....വേണുച്ചേട്ടാ, നന്ദി :-)

സജീവ് ഭായി, ഇതെന്താണു കഥ.... ഞാന്‍ രണ്ടുദിവസം എടുത്തു ഇതിണ്റ്റെ അറ്ഥം കുറച്ചൊന്നു മനസ്സിലാക്കാന്‍ :-) നന്ദി മാഷേ

പാവത്താന്‍ - അതുപിന്നെ...ഞാന്‍...അവിടെ...ഹോ, അല്ലേപ്പിന്നെ അതൊക്കെ ഇനി പറഞ്ഞിട്ടെന്നാത്തിനാന്നേയ്... :-) നന്ദി മാഷ്

ശ്റീച്ചേട്ടാ....നന്ദി :-) (എണ്റ്റെ ഇവിടുത്തെ ഫോണ്ടിണ്റ്റെ കുഴപ്പമാണെന്നു തോന്നുന്നു. താങ്കളുടെ പേര് ശരിക്കു വായിക്കാന്‍ പറ്റുന്നില്ല. )

the man to tak with - നന്ദി ചങ്ങാതീ :-)

ശശിധരന് ചേട്ടാ.... നന്ദി :-)

ThE DiSpAsSioNAtE ObSErVEr - നന്ദിയുണ്ടേയ് :-) കമണ്റ്റിനും പിന്നെ ആ രഹസ്യം ആരോടും പറയാത്തതിനും...തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-84113674844354056892009-04-07T02:08:00.000+09:002009-04-07T02:08:00.000+09:00ആദ്യായിട്ടാണ് ഈ വഴി..കലക്കി മാഷെ...രഹസ്യം ഇപ്പള...ആദ്യായിട്ടാണ് ഈ വഴി..കലക്കി മാഷെ...
രഹസ്യം ഇപ്പളും പരമ രഹസ്യം ആണുട്ടോ...ആരും അറിഞ്ഞിട്ടില്ല..ഇനിം പറയണ്ടാട്ടോ...Suмα | സുമhttps://www.blogger.com/profile/05358487136250924379noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-34608886469677185322009-03-25T21:29:00.000+09:002009-03-25T21:29:00.000+09:00നര്‍മം ഭാഷയെ മിഴിവുറ്റതാക്കുന്നു. അഭിനന്ദനങ്ങള്നര്മം ഭാഷയെ മിഴിവുറ്റതാക്കുന്നു. അഭിനന്ദനങ്ങള്‍MP SASIDHARANhttps://www.blogger.com/profile/10585250873668148677noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-6507877477698581092009-03-23T16:11:00.000+09:002009-03-23T16:11:00.000+09:00kollamkollamthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-61659798384208386502009-03-21T21:11:00.000+09:002009-03-21T21:11:00.000+09:00എന്റമ്മോ.....അപാര രാജ്യസ്നേഹം.............!!പറയാതെ...എന്റമ്മോ.....
അപാര രാജ്യസ്നേഹം.............!!
പറയാതെ വയ്യ....!!!!!ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-36091040766544285652009-03-21T00:52:00.000+09:002009-03-21T00:52:00.000+09:00ഇതു കലക്കി.സർക്കിൾ എന്താ വാങ്ങി തന്നത്/ ചായ അല്ലേ...ഇതു കലക്കി.സർക്കിൾ എന്താ വാങ്ങി തന്നത്/ ചായ അല്ലേ? പിന്നെ എന്താവശ്യമുണ്ടെങ്കിലും അങ്ങോട്ടു ചെന്നോളാനും പറഞ്ഞു അല്ലേ? ശരി ശരി. എല്ലാം മനസ്സിലായി. പിന്നെ 2 - 3 തവണ പോയതെന്തിനായിരുന്നു? സർക്കിളിനെ പറ്റി അപവാദം പറഞ്ഞതിനായിരുന്നോ? ചായ വാങ്ങി തന്നെന്നും മറ്റും......പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-54514723903838868122009-03-20T18:52:00.000+09:002009-03-20T18:52:00.000+09:00മൂത്രശൂന്യ പ്രകമ്പരാശിണകോത്രികോ പ്രക്ഷോഭ്യമദ്ധ്യെന...മൂത്രശൂന്യ പ്രകമ്പരാശി
ണകോത്രികോ പ്രക്ഷോഭ്യമദ്ധ്യെ
നസീര്ബേന കുളസര്ദാരിണീ
ഷെരീഫകോണ കോലകത്യെ
രസം.രസം.രസഗുളാന്തരസ്യം!sg.https://www.blogger.com/profile/04509349635614984314noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-7225373215157125092009-03-19T15:54:00.000+09:002009-03-19T15:54:00.000+09:00ഒന്നാംതരം ഹാസ്യം തെന്നാലി.ഈശ്വരാ...കീരീക്കാടന്‍ ജോ...ഒന്നാംതരം ഹാസ്യം തെന്നാലി.
ഈശ്വരാ...കീരീക്കാടന്‍ ജോസിന് ഭീമന് രഘുവിലുണ്ടായ പോലൊരു മൊതല്.
ഹാഹാ.... ചിരിച്ചു.നന്നായി ചിരിച്ചു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-60497776119453731592009-03-17T10:04:00.000+09:002009-03-17T10:04:00.000+09:00പാവപ്പെട്ടവന് - അവിടെ ഇപ്പോ ആറ്ക്കും കോലം കത്തിക...പാവപ്പെട്ടവന് - അവിടെ ഇപ്പോ ആറ്ക്കും കോലം കത്തിക്കാനൊന്നും സമയമില്ലെന്നേയ് :-)

ചങ്കരാ - നന്ദി മാഷേ :-)

ശ്രീ - ആ ഭാഷ പക്ഷേ പിന്നെ എവിടേം ഉപയോഗിക്കാന്‍ പറ്റിയില്ല :-)

നിഷ്കളങ്കന്‍ഭായ് - നന്ദി :-)

ദീപ - ഇങ്ങിനേം നടന്നിട്ടുണ്ട് :-)

കാദംബരി - ഒരു വിധത്തിലാ കോലം കത്തിച്ചു എന്നു പറയാം :-)

സ്മിത - അവിടെയുണ്ടായിരുന്ന വിത്തുകളുടെ പേരെന്താ? ചിലപ്പോ അന്നു കോലത്തിനു തീ കൊടുത്ത വല്ലവരുമാകും അത് :-)

തൂലികാ ഭായ് - നന്ദി :-)തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-39396986517858160272009-03-17T01:01:00.000+09:002009-03-17T01:01:00.000+09:00ഒരിത്തിരി നേരം കൂടി അവിടെനിന്നെങ്കില്‍ എണ്റ്റെ പേര...ഒരിത്തിരി നേരം കൂടി അവിടെനിന്നെങ്കില്‍ എണ്റ്റെ പേരില്‍ ഒരു പെറ്റി കേസ് വന്നേനെ, പോലീസ് സ്റ്റേഷനില്‍ മൂത്രമൊഴിച്ചതിന്.!!!

അടിപൊളി വിവരണം. വായിച്ചു രസിച്ചു.
അടുത്തതു പോരട്ടേ..തൂലികാ ജാലകംhttps://www.blogger.com/profile/07562639297703474087noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-83426994125520866102009-03-16T22:20:00.000+09:002009-03-16T22:20:00.000+09:00വേറെ ഒരു പണിയും ഇല്ല അല്ലെ?മനുഷ്യനെ ചിരിപ്പിച്ചു ക...വേറെ ഒരു പണിയും ഇല്ല അല്ലെ?
മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാന്‍ നടക്കുന്നു !!!
തൃപ്രയാര്‍ പോളിയില്‍ പഠിച്ച രണ്ടു 'വിത്തുകള്‍' ഇവിടെ ദോഹയില്‍ ഉണ്ടായിരുന്നു.
നിങ്ങളെയൊക്കെ ഒരമ്മ പെറ്റതാണോ ?smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-356068836652243832009-03-14T15:50:00.000+09:002009-03-14T15:50:00.000+09:00എന്തായാലും വലപ്പാട് നവാസ് ഷെരിഫിന്റെ കോലം സാഹസികമാ...എന്തായാലും വലപ്പാട് നവാസ് ഷെരിഫിന്റെ കോലം സാഹസികമായി കത്തിച്ചു.ആശംസകള്കാദംബരിhttps://www.blogger.com/profile/16745327309151499464noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-28707999597382163652009-03-14T00:21:00.000+09:002009-03-14T00:21:00.000+09:00adipoli...ingane okke nadannittundalle...ippozha a...adipoli...ingane okke nadannittundalle...ippozha ariyunne..Deepahttps://www.blogger.com/profile/05390741882660654083noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-46528565447797627722009-03-13T12:26:00.000+09:002009-03-13T12:26:00.000+09:00Ha Ha . Kalakki Rama . A Bheeman Rakhu-Keerikkadna...Ha Ha . Kalakki Rama . A Bheeman Rakhu-Keerikkadna upama kalakki. :-))Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-82761102006627848032009-03-13T11:54:00.000+09:002009-03-13T11:54:00.000+09:00“എന്തായാലും മിണ്ടാതെ നിന്നിട്ട് കാര്യമില്ല. ഒടുവി...“എന്തായാലും മിണ്ടാതെ നിന്നിട്ട് കാര്യമില്ല. ഒടുവില്‍ ചങ്കൂറ്റത്തോടെ ഉറച്ച ശബ്ദത്തില്‍ ഞാന്‍ മറുപടി പറഞ്ഞു.

"അ....ഇ...പോ...മു... വ"

ഇങ്ങനെ ഒരു ഭാഷ പഠിയ്ക്കാന്‍ പറ്റിയല്ല്ലോ അല്ലേ? മാത്രമല്ല, പോലീസ് സ്റ്റേഷനില്‍ മൂത്രമൊഴിയ്ക്കുന്നതില് നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു... ഭാഗ്യം!
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-4105050247085197602009-03-13T08:16:00.000+09:002009-03-13T08:16:00.000+09:00കലക്കൂ കലക്കൂ, രസിച്ചു വായിച്ചു.കലക്കൂ കലക്കൂ, രസിച്ചു വായിച്ചു.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-53699035152123046512009-03-13T02:18:00.000+09:002009-03-13T02:18:00.000+09:00ഇന്നായിരുന്നെങ്കില്‍ സര്‍ദാരിയുടെ കോലം കത്തിക്കാന...ഇന്നായിരുന്നെങ്കില്‍ സര്‍ദാരിയുടെ കോലം കത്തിക്കാന്‍ ശ്രമിചേനേപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-2544418188134850388.post-75785115548010713852009-03-13T01:44:00.000+09:002009-03-13T01:44:00.000+09:00ജയ് ഹിന്ദ്...ജയ് ഹിന്ദ്...തെന്നാലിരാമന്‍https://www.blogger.com/profile/11475543027773552454noreply@blogger.com